
ഈ പ്രപഞ്ച്ത്തിലെ പ്രകൃതി എത്രയോ മനോഹരമായിരിക്കുന്നു.
എങ്ങും നയനങ്ങള്‍ക്ക് കുളിര്‍മ്മയേകുന്ന സുന്നര മുഹൂര്‍ത്തങ്ങള്‍..
ആനന്ദത്തിന്റെ സന്തോഷത്തിന്റെ ഓരോ വര്‍ഷമേഘം പോയ് മറയുമ്പോള്‍
ഒന്നു മാത്രം എന്നില്‍ ഒരു സ്വപ്മായി മാറി നില്‍ക്കുന്നു...
എന്തേ..? ഇനിയുമെന്തേ അതിങ്ങനെ...?
ആ സ്വപ്നം എന്താണന്നുള്ളത് അവ്യക്തത മാത്രമാണന്ന് പലരുംനിനച്ചിരിക്കാം..
പക്ഷെ എനിക്കത് വെളിപ്പെടുത്താം..!
" നീ " എന്ന വാക്ക്...
ആരാണു നീ...?
എവിടെയാണു നീ..?
വിധിയുണ്ടെങ്കില്‍ കാത്തിരിക്കാം..
നിനക്കായ്........
No comments:
Post a Comment