Monday, January 26, 2009


ഒര്‍ത്തിരിക്കുന്ന കിനാക്കളില്‍‌ എന്റെ ഓര്‍‌മ്മളില്‍
ഒരിറ്റു സ്നേ‍ഹത്തിനായ് കൊതിക്കുന്ന അനര്‍ഘ നിമിഷങള്‍....
എവിടേക്ക് അകന്നുപോയ് നീ..!
ഒന്നുകാണുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതുമെല്ലെങ്കില്‍
ഒന്നു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ മനസ്സിന്റെ വേദന എന്നേ മാറിയിരുന്നേനെ... പക്ഷെ..! വിധി എന്നെ നിരാഷപ്പെടുത്തുന്നു...
സാരമില്ല., എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ അവിടെ വെരും
നിന്നില്‍ എനിക്കായ് സുക്ഷിച്ച ആ അനശ്വര സ്നേഹം പങ്കുവെയ്ക്കാന്‍..
കാത്തിരിക്കില്ലെ നീ.......?

1 comment:

  1. എന്നെങ്കിലും വരുമെന്ന് പറയാതെ കറക്റ്റ് സമയം പറയൂ ഹൈദരേ............ആ കൊച്ചിനെ വെറുതെ കാത്തിരുത്തി മുരടിപ്പിക്കാതെ.....:)

    ReplyDelete