Monday, January 26, 2009


ഒര്‍ത്തിരിക്കുന്ന കിനാക്കളില്‍‌ എന്റെ ഓര്‍‌മ്മളില്‍
ഒരിറ്റു സ്നേ‍ഹത്തിനായ് കൊതിക്കുന്ന അനര്‍ഘ നിമിഷങള്‍....
എവിടേക്ക് അകന്നുപോയ് നീ..!
ഒന്നുകാണുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതുമെല്ലെങ്കില്‍
ഒന്നു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ മനസ്സിന്റെ വേദന എന്നേ മാറിയിരുന്നേനെ... പക്ഷെ..! വിധി എന്നെ നിരാഷപ്പെടുത്തുന്നു...
സാരമില്ല., എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ അവിടെ വെരും
നിന്നില്‍ എനിക്കായ് സുക്ഷിച്ച ആ അനശ്വര സ്നേഹം പങ്കുവെയ്ക്കാന്‍..
കാത്തിരിക്കില്ലെ നീ.......?

Thursday, January 22, 2009

തേന്‍‌കിനാക്കള്‍ എന്ന ബ്ലോഗിലൂടെ

പ്രിയ ബൂലോഗ സുഹൃത്തുക്കളേ, ബ്ലോഗുന്റെ അതി വിശാലമായ ഈ ലോകത്തിലേക്ക്ഞാനും ഒരു നവാതിഥിയായിങ്ങളോടൊപ്പം ചേരുന്നു.....